¡Sorpréndeme!

ലൂസിഫറിന്‍റെ കഥയെക്കുറിച്ച് ചോദിച്ച ആരാധകന് പൃഥ്വിരാജിൻറെ മറുപടി | Filmibeat Malayalam

2019-03-15 466 Dailymotion

Prithviraj's reply about Lucifer climax
പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഏറ്റെടുത്ത സിനിമ കൂടിയാണ് ലൂസിഫര്‍. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ച് വരുന്നത്. സിനിമയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.